Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമട്ടന്നൂരില്‍ നാലുപേരെ...

മട്ടന്നൂരില്‍ നാലുപേരെ പേപ്പട്ടി കടിച്ചു

text_fields
bookmark_border
മട്ടന്നൂര്‍: തലശ്ശേരി റോഡിലെ കനാല്‍ക്കരയില്‍ നാലുപേരെ പട്ടി കടിച്ചു. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ കൈക്കും കടിയേറ്റു. ഒരു ഡസനില്‍പരം തെരുവ് നായ്ക്കള്‍ ഇവിടെ വിഹരിക്കുന്നുണ്ട്. കനാല്‍ ഭാഗത്ത് മാലിന്യം തള്ളുന്നതു പതിവായതോടെയാണ് തെരുവുനായ്​ ശല്യം ഈ മേഖലയില്‍ വര്‍ധിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story