Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 12:01 AM GMT Updated On
date_range 27 Dec 2020 12:01 AM GMTസുഗതകുമാരി അനുസ്മരണം
text_fieldsbookmark_border
തലശ്ശേരി: രാജീവ്ഗാന്ധി പീസ് ഫൗണ്ടേഷൻെറ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ കവയിത്രി സംഘടിപ്പിച്ചു. പാരിസ് പ്രസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.പിയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ചൂര്യയി ചന്ദ്രൻ മാസ്റ്റർ, കെ.സി. ജയപ്രകാശ്, ഡോ.രാജൻ, പി. ജനാർദനൻ, വത്സതിലകൻ, കെ.ഇ. പവിത്രരാജ്, എം.പി. സുധീർ ബാബു, ശ്യാമള കിഷോർ എന്നിവർ സംസാരിച്ചു. സുഗതകുമാരിയുടെ നിര്യാണത്തിൽ ശ്രീനാരായണ ഗുരുധർമ സമാജത്തിൻെറയും തലശ്ശേരി സിറ്റിസൺ ഫോറത്തിൻെറയും പ്രത്യേക യോഗം അനുശോചിച്ചു. എ.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.വി. വസുമിത്രൻ, അഡ്വ.എ.പി. അശോകൻ, ടി.പി. സുരേഷ്, ശ്രീവാസ് വേലാണ്ടി, എം. സുഭാഷ്, പി. രവീന്ദ്രൻ, ടി.പി. സുനിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story