Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിക്കൂർ നിലാമുറ്റം...

ഇരിക്കൂർ നിലാമുറ്റം ഉറൂസ് സമാപിച്ചു

text_fields
bookmark_border
ഇരിക്കൂർ: നിലാമുറ്റം മഖാം ഉറൂസ്​ സമാപിച്ചു. കൂട്ട സിയാറത്തിനും പ്രാർഥനക്കും നായിബ് ഖാദി പി.പി. ഉമ്മർ മുസ്​ലിയാർ നേതൃത്വം നൽകി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് ഉറൂസ് ചടങ്ങുകളെല്ലാം നടത്തിയത്. പത്ത് ദിവസമായി ഉറൂസിനോടനുബന്ധിച്ചു നടന്ന ആത്മീയ മതപ്രഭാഷണത്തിൽ അറക്കൽ അബ്​ദുറസാഖ് ദാരിമി, അബ്​ദുൽ ഗഫൂർ മൗലവി കീച്ചേരി, അബ്​ദുൽ അസീസ് ഫൈസി, ഡോ. സലീം നദ്​വി, ശക്കീർ ഹൈതമി കച്ചേരി, അസ്​ലം അസ്ഹരി പൊയ്ത്തുംകടവ്, ഉസ്മാൻ ദാരിമി പന്തിപ്പൊയിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story