കണ്ണൂർ: വേങ്ങാട് മൊട്ട -മണക്കായി പാലം റോഡിൻെറ പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 28 മുതല്‍ 2021 ഫെബ്രുവരി 28 വരെ ഈ റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ അനുയോജ്യമായ മറ്റു റോഡുകള്‍ വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2020 12:02 AM GMT Updated On
date_range 2020-12-25T05:32:13+05:30ഗതാഗത നിയന്ത്രണം
text_fieldsNext Story