Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ. കരുണാകരൻ അനുസ്മരണം

കെ. കരുണാകരൻ അനുസ്മരണം

text_fields
bookmark_border
തലശ്ശേരി: മുൻ മുഖ്യമന്ത്രി കെ. കരുണാകര​ൻെറ 10ാം ചരമവാർഷികം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ടി. സജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story