Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതീവെപ്പ് കേസിൽ പൊലീസ്...

തീവെപ്പ് കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി

text_fields
bookmark_border
തളിപ്പറമ്പ്: പട്ടുവത്ത് ഡി.സി.സി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെയുണ്ടായ തീവെപ്പ് കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സജ്ജീവ് മാറോളി. സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജീവ​ൻെറ പട്ടുവത്തെ വീട് അദ്ദേഹം സന്ദർശിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്, സുരേഷ് ബാബു എളയാവൂർ, കൊയ്യം ജനാർദനൻ എന്നിവരും നേതൃസംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story