Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2020 12:00 AM GMT Updated On
date_range 23 Dec 2020 12:00 AM GMTസാന്ത്വന വീട് രണ്ടാം വാർഷികാഘോഷം
text_fieldsbookmark_border
തളിപ്പറമ്പ്: സഞ്ജീവനി സാന്ത്വന വീട് രണ്ടാം വാർഷികാഘോഷം ഏഴാംമൈൽ സാന്ത്വന വീട്ടിൽ സംഘടിപ്പിച്ചു. സംവിധായകൻ ഷെറിൻ ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. സാന്ത്വന വീട് പാലിയേറ്റിവ് കെയർ പ്രസിഡൻറ് എം.കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി സി. വിജയൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സാന്ത്വന പരിചരണത്തിൽ വളൻറിയർമാരുടെ പങ്ക് എന്ന വിഷയത്തിൽ മുൻ പി.ഐ.കെ ജനറൽ സെക്രട്ടറി സുനിൽ മാങ്ങാട്ടിടം ക്ലാസെടുത്തു. സെക്രട്ടറി ഒ.വി. വിജയൻ, പി. ശോഭന തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story