Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
ശ്രീകണ്ഠപുരം: നഗരസഭ തെരഞ്ഞെടുപ്പിൽ കൈതപ്രം വാർഡിൽനിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി വിജിൽ മോഹനന് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ . പൊതുയോഗം കെ.എസ്.‌യു സംസ്‌ഥാന വൈസ് പ്രസിഡൻറ്​ വി.പി. അബ്​ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ്​ പി.പി. ഷാജി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഡോ. കെ.വി. ഫിലോമിന, കെ.പി. ലിജേഷ്, സിജോ മറ്റപ്പള്ളി, എ.കെ. ഇസ്മായിൽ, ടി.എൽ. എബ്രഹാം, എൻ.ജെ. സ്​റ്റീഫൻ, വി.വി. സന്തോഷ്, എം. ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു. ----------------- വിജയോത്സവം ശ്രീകണ്ഠപുരം: തെരഞ്ഞെടുപ്പ് വിജയത്തി​ൻെറ ഭാഗമായി ചെങ്ങളായി ടൗണിൽ എൽ.ഡി.എഫ് വിജയോത്സവം നടത്തി.‌ സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി. ഷാഹുൽ ഹമീദ്, എം. വേലായുധൻ, കെ. രാജൻ, വി.പി. മോഹനൻ, എം.വി. വിനോദ്, കെ. ജനാർദനൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story