ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിൽ 13ൽ ഒമ്പത് സീറ്റുകളും നേടി ആറാം തവണയും ഭരണ സമിതിയിലെത്തിയ എൽ.ഡി.എഫ് അംഗങ്ങൾ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം വിജയാഘോഷം നടത്തി. പുന്നോൽ ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച ആഹ്ലാദ പര്യടനം മാഹി പാലം പരിസത്ത് സമാപിച്ചു. ന്യൂ മാഹി ടൗണിൽ നടന്ന പൊതുയോഗത്തിൽ കണ്ട്യൻ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സി.കെ. പ്രകാശൻ, വി.പി. വിജേഷ്, വടക്കൻ ജനാർദനൻ, രജിത പ്രദീപ്, അർജുൻ പവിത്രൻ എന്നിവർ സംസാരിച്ചു. ----------------------------------------
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2020 12:02 AM GMT Updated On
date_range 2020-12-22T05:32:27+05:30ന്യൂമാഹിയിൽ ഇടതുമുന്നണി വിജയാഘോഷം
text_fieldsNext Story