Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2020 12:01 AM GMT Updated On
date_range 22 Dec 2020 12:01 AM GMTകാവുമ്പായി രക്തസാക്ഷി ദിനാചരണം; പതാക ഉയർത്തി
text_fieldsbookmark_border
ശ്രീകണ്ഠപുരം: കാവുമ്പായി രക്തസാക്ഷികളുടെ 74ാം രക്തസാക്ഷിദിനാചരണത്തിൻെറ ഭാഗമായി സി.പി.എം ഏരിയ സെക്രട്ടറി എം. വേലായുധൻ പതാക ഉയര്‍ത്തി. എം.സി. ഹരിദാസൻ അധ്യക്ഷതവഹിച്ചു. പി.കെ. മധുസൂദനൻ, പി.വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. കാവുമ്പായി ലോക്കലിലെ വിവിധ വാർഡുകളിൽനിന്ന് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ പങ്കെടുപ്പിച്ച് വിജയോത്സവവും നടത്തി. രക്തസാക്ഷി ദിനമായ 30ന് രാവിലെ ആറിന് സമരക്കുന്നിൽ പതാക ഉയർത്തും. വൈകീട്ട് അയ്ച്ചേരി കേന്ദ്രീകരിച്ച് അനുസ്മരണ യോഗവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story