Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
ഇരിട്ടി: എസ്.ഡി.പി.ഐ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഇരിട്ടി നഗരസഭ തെരെഞ്ഞെടുപ്പിൽ വിജയിച്ച പി. ഫൈസൽ, യു.കെ. ഫാത്തിമ, പി. സീനത്ത് എന്നിവർക്കും മുഴക്കുന്ന് പഞ്ചായത്തിൽ അയ്യപ്പൻകാവ് വാർഡിൽനിന്ന്​ വിജയിച്ച ഷഫീന മുഹമ്മദിനും . 19ാംമൈലിൽ നിന്ന്​ വിജയികളെയും ആനയിച്ച് നടന്ന പ്രകടനം ഇരിട്ടിയിൽ സമാപിച്ചു. സമാപന പരിപാടി എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. സത്താർ ഉളിയിൽ അധ്യക്ഷത വഹിച്ചു. സജീർ കീച്ചേരി, റഫീക്ക്, അഷ്റഫ് നടുവനാട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story