Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലീഗ് നേതാവി‍െൻറ വീടിനു...

ലീഗ് നേതാവി‍െൻറ വീടിനു നേരെ ആക്രമണം

text_fields
bookmark_border
ലീഗ് നേതാവി‍ൻെറ വീടിനു നേരെ ആക്രമണം തലശ്ശേരി: മുസ്​ലിം ലീഗ് താഴെ ചമ്പാട് ശാഖ പ്രസിഡൻറ് കാവിൽ മഹമൂദി‍ൻെറ താഴെ ചമ്പാട്ടെ വീടിന് നേരെ ഒരുസംഘം ആക്രമണം നടത്തി. വീടി‍ൻെറ മുകൾ നിലയിലെ അഞ്ചോളം ജനൽചില്ലുകൾ കല്ലേറിൽ തകർന്നു. ബുധനാഴ്ച രാത്രി 11നാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിൽ പന്ന്യന്നൂർ പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്​ദുൽ കരീം ചേലേരി, െസക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് എന്നിവർ ആക്രമണം നടന്ന വീട് സന്ദർശിച്ചു. പടം.....TLY AKRAMAM ലീഗ് താഴെ ചമ്പാട് ശാഖ പ്രസിഡൻറ് കാവിൽ മഹമൂദിൻെറ വീടിൻെറ മുകൾ നിലയിലെ ജനൽചില്ലുകൾ കല്ലേറിൽ തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story