Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീടിനു നേരെ ആക്രമണം

വീടിനു നേരെ ആക്രമണം

text_fields
bookmark_border
ചേലേരി: കൊളച്ചേരി പഞ്ചായത്ത് 15ാം വാർഡ് എടക്കൈയിൽ വിജയാഘോഷത്തിനിടെ എതിർ സ്ഥാനാർഥിയുടെ വീടിനു നേരെ ആക്രമണമുണ്ടായതായി പരാതി. യു.ഡി.എഫ് സ്ഥാനാർഥി ഷംസു കുളിയാലി​ൻെറ വീടിനു നേരെ പടക്കം എറിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. പടക്കം പൊട്ടുന്നതി​ൻെറ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്​. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ്​ ആരോപിച്ചു. മയ്യിൽ പൊലീസ്​ സ്ഥലത്തെത്തി. ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
Show Full Article
TAGS:
Next Story