Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവായന മത്സരം

വായന മത്സരം

text_fields
bookmark_border
മട്ടന്നൂര്‍: ജില്ല ലൈബ്രറി കൗണ്‍സില്‍ യു.പി വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും മാത്രമായി സംഘടിപ്പിക്കും. ഗ്രന്ഥശാലതല മത്സരത്തി​ൻെറ ഭാഗമായി മട്ടന്നൂര്‍ പബ്ലിക് ലൈബ്രറിയില്‍ ഡിസംബര്‍ 27ന് രാവിലെ 10ന്​ യു.പി വിദ്യാര്‍ഥികള്‍ക്കും 11ന്​ വനിതകള്‍ക്കുമായാണ് മത്സരം. വിജയികള്‍ക്ക് മേഖല, ജില്ല മത്സരങ്ങളില്‍ പങ്കെടുക്കാം. 25നുമുമ്പ് പേര് രജിസ്​റ്റര്‍ ചെയ്യണം. ഫോൺ: 0490 2471710, 9497297993.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story