Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല ആശുപത്രിയിൽ...

ജില്ല ആശുപത്രിയിൽ കൂട്ടിരിപ്പുകാരെ പൂച്ചമാന്തി

text_fields
bookmark_border
കണ്ണൂർ: ജില്ല ആശുപത്രിയിൽ രോഗികളു​െട കൂട്ടിരിപ്പുകാരെ പൂച്ചമാന്തിയതായി പരാതി. സ്​ത്രീകളുടെ ശസ്​ത്രക്രിയ വാർഡിൽ വെള്ളിയാഴ്​ച പുലർച്ചയാണ്​ സംഭവം. കൊളച്ചേരി പനങ്ങോത്ത്​ മൂലയിൽ ചിത്ര, ശ്രീകണ്​ഠപുരത്തെ ടി.പി. സന്തോഷ്​കുമാർ എന്നിവരെയാണ്​ പൂച്ച മാന്തിയത്​. വാർഡിൽ പൂച്ചശല്യമുള്ളതായി രോഗികൾ പറഞ്ഞു. പരിക്കേറ്റവർക്ക്​ ​ കുത്തിവെപ്പ്​ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story