Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാനിറ്റൈസർ...

സാനിറ്റൈസർ യന്ത്രവുമായി എൻ.എസ്​.എസ്​ വളൻറിയർമാർ

text_fields
bookmark_border
തളിപ്പറമ്പ്​: ഇംപ്രൂവ്മൻെറ്​ പരീക്ഷക്ക് വരുന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ കരുതലിലേക്ക് ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ യന്ത്രങ്ങൾ നിർമിച്ച് നൽകി മൂത്തേടത്ത് ഹയർ സെക്കൻഡറി ഒന്നാം വർഷ എൻ.എസ്.എസ് വളൻറിയർമാർ മാതൃകയായി. വളൻറിയർമാരായ പി.വി. അമൽരാജ്, എം. അഭയ്, അഥർവ് ഷാജി എന്നിവർ ചേർന്നാണ് യന്ത്രം നിർമിച്ചത്. പ്രിൻസിപ്പൽ പി. ഗീത വളൻറിയർമാരിൽനിന്ന്​ യന്ത്രം ഏറ്റുവാങ്ങി.
Show Full Article
TAGS:
Next Story