Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർഷക സമരം...

കർഷക സമരം കണ്ടില്ലെന്ന് നടിക്കരുത് -എൻ.ജി.ഒ.എ

text_fields
bookmark_border
തളിപ്പറമ്പ്: കർഷകർ നാടി​ൻെറ ജീവനാഡിയാണെന്നും ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം ഒത്തുതീർക്കണമെന്നും ആവശ്യപ്പെട്ട്​ കേരള എൻ.ജി.ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്​റ്റേഷന് മുന്നിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സദസ്സ് ജില്ല ട്രഷറർ കെ.വി. മഹേഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ്​ എം. സനീഷ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ പി.വി. വിനോദ്, ജെസ്​റ്റിൻ വർഗീസ്, വി. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. കെ.പി. പോൾ, പി.വി. സജീവൻ, വി.വി. രമേഷ് ബാബു, അബ്​ദുൽ ജബ്ബാർ, ഒ. സറീന തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story