Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യന്നൂർ പെരുമ...

പയ്യന്നൂർ പെരുമ പുരസ്കാരദാനം

text_fields
bookmark_border
പയ്യന്നൂർ: പ്രവാസി കൂട്ടായ്മയായ പയ്യന്നൂർ പെരുമയുടെ ഈ വർഷത്തെ പെരുമ പുരസ്കാരം അഡ്വ. ശശി വട്ടക്കൊവ്വലിന് സമ്മാനിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി നഗരസഭ ചെയർമാനെന്ന നിലയിൽ പയ്യന്നൂരി​ൻെറ മുഖച്ഛായ മാറ്റിയെടുത്തത് പരിഗണിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്. ഡോ. ഇ. ശ്രീധരൻ പുരസ്കാരവും വി.പി. രാജേഷ് കാഷ് അവാർഡും സമ്മാനിച്ചു. മലയാള ഭാഷ പാഠശാല ഡയറക്ടർ ടി.പി. ഭാസ്​കര പൊതുവാൾ മുഖ്യഭാഷണം നടത്തി. ജോത്സ്യർ എ.വി. മാധവ പൊതുവാൾ, പ്രശാന്ത് ബാബു കൈതപ്രം, കെ.യു. ശശികുമാർ എന്നിവർ സംസാരിച്ചു. പി.യു. രാജൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ പെരുമ രക്ഷാധികാരി എ.പി. പത്മനാഭൻ, പ്രസിഡൻറ്​ കാമ്പ്രത്ത് ശ്രീകുമാർ, സെക്രട്ടറി സതീശൻ ഇടവലത്ത്, പി.യു. മനോഹരൻ, രവി കെ. നായർ എന്നിവർ പ​ങ്കെടുത്തു. അനുരാജേഷ് സ്വാഗതവും കെ.പി. രതീഷ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story