കേളകം: കണിച്ചാർ പഞ്ചായത്തിൽ 48 വർഷത്തെ യു.ഡി.എഫ് ഭരണത്തിന് അന്ത്യംകുറിച്ച് എൽ.ഡി.എഫ് വിജയം. പ്രവർത്തകർ ടൗണിൽ . എൽ.ഡി.എഫ് ഏഴ് വാർഡുകളിലും യു.ഡി.എഫ് ആറ് വാർഡുകളിലുമാണ് വിജയിച്ചത്. കൊട്ടിയൂരിലും ഇടത് മുന്നണി പ്രവർത്തകർ പ്രകടനം നടത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2020 11:58 PM GMT Updated On
date_range 2020-12-19T05:28:05+05:30ആഹ്ലാദ പ്രകടനം നടത്തി
text_fieldsNext Story