Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയു.ഡി.എഫ്...

യു.ഡി.എഫ് പ്രവർത്തകർക്കുനേരെ ആക്രമണം

text_fields
bookmark_border
ഉരുവച്ചാൽ: മെരുവമ്പായിയിൽ യു.ഡി.എഫ് പ്രവർത്തകർക്കുനേരെ വീണ്ടും ആക്രമണം. യൂത്ത് ലീഗ് ശാഖ പ്രസിഡൻറ് അഫ്നാസിനുനേരെ 20ഓളം വരുന്ന എസ്​.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് യു.ഡി.എഫ്​ പ്രവർത്തകർ ആരോപിച്ചു. അഫ്നാസിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story