Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വേങ്ങാട്: സെക്​ഷനിലെ വട്ടിപ്രം ടൗണ്‍, വട്ടിപ്രം 118, വെള്ളാനപൊയില്‍ ട്രാൻസ്​ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ഒരുമണിവരെയും വട്ടിപ്രം 117, മാണിക്കോത്ത് വയല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ച​ ഒരുമണി മുതല്‍ മൂന്നുവരെയും . മയ്യില്‍: സെക്​ഷനിലെ നിരന്തോട്, ചന്ദനക്കമ്പനി, കടൂര്‍പള്ളി, ഒറവയല്‍, തായംപൊയില്‍, മുച്ചിലോട്ട് കാവ്, കാര്യാംപറമ്പ ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ടുവരെ .
Show Full Article
TAGS:
Next Story