Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീടിനുനേരെ ആക്രമണം

വീടിനുനേരെ ആക്രമണം

text_fields
bookmark_border
ചക്കരക്കല്ല്: കോൺഗ്രസ് പ്രവർത്തക​ൻെറ . ബുധനാഴ്ച രാത്രി 11.30നാണ് സംഭവം. സാമൂഹിക പ്രവർത്തകനും അധ്യാപകനുമായ കിലാലൂരിലെ കുന്നത്ത് വത്സൻ മാസ്​റ്ററുടെ വീടിനു നേരെയാണ് സാമൂഹികവിരുദ്ധർ ആക്രമണം നടത്തിയത്. അക്രമത്തിൽ ജനൽ ചില്ലുകൾ തകരുകയും വീടിനു കേടുപാട്​ സംഭവിക്കുകയും ചെയ്തു. യു.ഡി.എഫ്​ നേതാക്കളായ മമ്പറം ദിവാകരൻ, കെ.സി. മുഹമ്മദ് ഫൈസൽ, ഷക്കീർ മൗവ്വഞ്ചേരി, വി.വി. മുകുന്ദൻ, ലാൽചന്ദ് കണ്ണോത്ത്, കെ.ഒ. സുരേന്ദ്രൻ, ടി. സുരേശൻ, രഞ്ജീഷ് മക്രേരി, ജയറാം പൊതുവാച്ചേരി, റയീസ് മാസ്​റ്റർ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ എന്നിവർ വീട് സന്ദർശിച്ചു. വത്സൻ മാസ്​റ്റർ ചക്കരക്കല്ല്​ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story