Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂരിൽ ചെയർമാൻ...

കൊട്ടിയൂരിൽ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന്

text_fields
bookmark_border
കൊട്ടിയൂർ: കൊട്ടിയൂരിൽ ചെയർമാൻ തെരഞ്ഞെടുപ്പ് വെള്ളിയാഴ്​ച നടക്കും. ദേവസ്വം കമീഷണർ ട്രസ്​റ്റി ബോർഡ് പിരിച്ചുവിടുകയും ബോർഡി​ൻെറ താൽക്കാലിക ചുമതല ദേവസ്വം ബോർഡ് അസി. കമീഷണർക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതോടെ ചെയർമാൻ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടു. നാല്​ പാരമ്പര്യ ട്രസ്​റ്റിമാരും അഞ്ച്​ പാരമ്പര്യേതര ട്രസ്​റ്റിമാരും അടങ്ങുന്നതാണ് കൊട്ടിയൂർ ദേവസ്വം ട്രസ്​റ്റി ബോർഡ്. നാല് പാരമ്പര്യ ട്രസ്​റ്റിമാരിൽ ഒരാളെ ഭൂരിപക്ഷ വോട്ടി​ൻെറ അടിസ്ഥാനത്തിലാണ് ചെയർമാനായി തെരഞ്ഞെടുക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story