Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ കോർപറേഷൻ:...

കണ്ണൂർ കോർപറേഷൻ: ഉയർന്ന ഭൂരിപക്ഷം എൻ. സുകന്യക്ക്

text_fields
bookmark_border
കണ്ണൂർ: കോർപറേഷനിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം എൽ.ഡി.എഫ്​ സ്​ഥാനാർഥി എൻ. സുകന്യക്ക്​. ഏറ്റവും കുറവ്​ യു.ഡി.എഫിൽനിന്ന്​ ജയിച്ച സുരേഷ്​ ബാബു എളയാവൂരിന്​. പൊടിക്കുണ്ട്​ വാർഡിൽനിന്ന്​ ജയിച്ച സി.പി.എമ്മിലെ എൻ. സുകന്യ നേടിയ 1023 വോട്ടാണ്​ കൂടിയ ഭൂരിപക്ഷം. തായത്തെരു വാർഡിൽനിന്ന്​ രണ്ടു വോട്ടിൻെറ ഭൂരിപക്ഷത്തിനാണ്​ സുരേഷ്​ ബാബു എളയാവൂർ ജയിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story