Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്ഥാനാർഥിയുടെ...

സ്ഥാനാർഥിയുടെ വീടിനുനേരെ പടക്കമെറിഞ്ഞതായി പരാതി

text_fields
bookmark_border
ഇരിക്കൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ പഞ്ചായത്ത്​ രണ്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട കെ.പി. ജുനൈദയുടെ വീടിനുനേരെ പടക്കം എറിഞ്ഞതായി പരാതി. കോൺഗ്രസ്, ലീഗ് പ്രവർത്തകരാണ് എറിഞ്ഞതെന്നുകാണിച്ച്​ സ്ഥാനാർഥി മയ്യിൽ പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:
Next Story