Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആഹ്ലാദ പ്രകടനം: കർശന...

ആഹ്ലാദ പ്രകടനം: കർശന നിയന്ത്രണവുമായി പൊലീസ്

text_fields
bookmark_border
​ കണ്ണൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പി​ൻെറ വോ​െട്ടണ്ണൽ നടക്കുന്ന ബുധനാഴ്​ച പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗംവരുന്നതോ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നതോ ആയ ആഹ്ലാദപ്രകടനങ്ങൾ അനുവദിക്കില്ലെന്ന്​ ജില്ല പൊലീസ്​ അറിയിച്ചു. സർക്കാർ അനുശാസിക്കുന്ന നിയന്ത്രണങ്ങൾ പാലിച്ചു മാത്രമേ ആഹ്ലാദപ്രകടനങ്ങൾ പാടുള്ളൂ. കോവിഡ് മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും അരുത്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ്​ മേധാവി​ അറിയിച്ചു.
Show Full Article
TAGS:
Next Story