Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
ഇരിട്ടി: എസ്.ഡി.പി.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച്​ യു.ഡി.എഫി​ൻെറ നേതൃത്വത്തിൽ ഉളിയിൽ ടൗണിൽ നടത്തി. എം.പി. അബ്​ദുറഹ്മാൻ, ടി. മുഹമ്മദലി, എം. അജേഷ്, കൊമ്പിൽ അബ്​ദുൽ ഖാദർ, കെ.വി. അയ്യൂബ്, സുമേഷ് കുമാർ, കാദർ ഉളിയിൽ, കെ.വി. ഹാഷിം, പി.വി. മോഹനൻ, എം. ഷാനിദ്, വി.എം. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story