Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിലാമുറ്റം മഖാം ഉറൂസ്...

നിലാമുറ്റം മഖാം ഉറൂസ് ഇന്ന് തുടങ്ങും

text_fields
bookmark_border
ഇരിക്കൂർ: നിലാമുറ്റം മഖാം ഉറൂസ് ബുധനാഴ്​ച തുടങ്ങും. റഹ്മാനിയ ദർസ് മാനേജിങ്​ കമ്മിറ്റി പ്രസിഡൻറ്​ കെ.ടി. സിയാദ് ഹാജി പതാക ഉയർത്തും. രാത്രി എട്ടിന്​ മശ്ഹൂർ അസ്​ലം തങ്ങൾ ഉദ്​ഘാടനം നിർവഹിക്കും. 25ന്​ സമാപിക്കും.
Show Full Article
TAGS:
Next Story