Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2020 11:58 PM GMT Updated On
date_range 14 Dec 2020 11:58 PM GMTകന്നിവോട്ടർമാർക്ക് വൃക്ഷത്തൈ
text_fieldsbookmark_border
തളിപ്പറമ്പ്: ആന്തൂർ നഗരസഭയിലെ മൊറാഴ ബൂത്തിൽ വിതരണം ചെയ്ത് നഗരസഭ. പേര, മുളക്, ചാമ്പ തുടങ്ങിയ വൃക്ഷത്തൈകളാണ് നൽകിയത്. തൈകളുടെ വിതരണത്തിനായി ഹരിത കേരളം റിസോഴ്സ് പേഴ്സന്മാരുടെ നേതൃത്വത്തിൽ സജ്ജീകരണമൊരുക്കിയിരുന്നു. ലഭിക്കുന്ന തൈകൾ വീട്ടിലേക്ക് കൊണ്ടുപോയി നട്ട് ഫോട്ടോയെടുത്ത് അയക്കണമെന്ന നിബന്ധനയും വെക്കുന്നുണ്ട്. നഗരസഭക്ക് കീഴിലെ മാതൃക മത്സരബൂത്ത് കൂടിയാണ് മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ബൂത്ത്. തികച്ചും ഹരിതാഭമായ രീതിയിലാണ് മൊറാഴ സ്കൂളിലെ ബൂത്ത് നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story