Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമട്ടന്നൂരില്‍ പൊലീസ്...

മട്ടന്നൂരില്‍ പൊലീസ് അവലോകന യോഗം

text_fields
bookmark_border
മട്ടന്നൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി മട്ടന്നൂരില്‍ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് അവലോകന യോഗം ചേര്‍ന്നു. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പില്‍, ഇരിട്ടി സബ് ഡിവിഷന്‍ പരിധിയിലെ പൊലീസ് സി.ഐമാര്‍, 11 പൊലീസ് സ്‌റ്റേഷനിലെ എസ്.ഐമാര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story