Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറൂട്ട് മാർച്ച് നടത്തി

റൂട്ട് മാർച്ച് നടത്തി

text_fields
bookmark_border
ഇരിട്ടി: തെരഞ്ഞെടുപ്പ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഇരിട്ടി പൊലീസി‍ൻെറ നേതൃത്വത്തിൽ ടൗണിൽ റൂട്ട് മാർച്ച് നടത്തി. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ, സി.ഐ എ. കുട്ടികൃഷ്ണൻ, എസ്.ഐ ദിനേശൻ കൊതേരി എന്നിവർ നേതൃത്വം നൽകി. ഇരിട്ടി സബ് ഡിവിഷൻ പരിധിയിലെ പ്രധാന ടൗണുകളിലും റൂട്ട് മാർച്ച് നടന്നു.
Show Full Article
TAGS:
Next Story