Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2020 11:59 PM GMT Updated On
date_range 12 Dec 2020 11:59 PM GMTപൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്
text_fieldsbookmark_border
മയ്യിൽ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്ഥാനാർഥികൾ സമർപ്പിച്ച ഹരജിയിൽ പൊലീസ് സംരക്ഷണത്തിന് ഉത്തരവ്. മയ്യിൽ പഞ്ചായത്തിൽ 11, 12 വാർഡുകളിലെ യു.ഡി.എഫ് സ്ഥാനാർഥികളായ കെ. നബീസ, കാദർ കാലടി എന്നിവരുടെ പരാതിയിലാണ് ഹൈകോടതി പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടത്. 11ാം വാർഡിലെ അരയിടത്തുചിറ ചെറുപഴശ്ശി എൽ.പി സ്കൂളിലെ രണ്ട് ബൂത്തുകൾ, കാലടി ചെറുപഴശ്ശി വെസ്റ്റ് എ.എൽ.പി സ്കൂളിലെ രണ്ട് ബൂത്തുകൾ എന്നിവിടങ്ങളിലാണ് പൊലീസിൻെറ നിരീക്ഷണത്തിൽ വോട്ടിങ് സൗകര്യം ഒരുക്കാൻ ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story