Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ്​ കാലത്തെ ബസ്...

കോവിഡ്​ കാലത്തെ ബസ് ഓട്ടം; ഉടമയെ ആദരിച്ചു

text_fields
bookmark_border
അഞ്ചരക്കണ്ടി: സമ്പൂർണ ലോക്ഡൗണിന് ശേഷം പൊതുഗതാഗത സംവിധാനം ആരംഭിച്ചത് മുതൽ നഷ്​ടം സഹിച്ചും ഗ്രാമപ്രദേശത്തേക്ക് മുടങ്ങാതെ ബസ് ഓടിക്കാൻ തയാറായ ഉടമയെ പൗരാവലി ആദരിച്ചു. വേങ്ങാട് -കൂത്തുപറമ്പ് -തലശ്ശേരി റൂട്ടിലോടുന്ന കെ.കെ.എച്ച് ബസ് ഉടമ കെ.എൻ. മുഹമ്മദിനെയാണ് ആദരിച്ചത്. അദ്ദേഹത്തി​ൻെറ നാല് ബസും കൂത്തുപറമ്പ് പരിസരത്തെ ഗ്രാമപ്രദേശത്തേക്കുള്ള സർവിസായിരുന്നു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി. മുഹമ്മദ് റിയാസ് ഉപഹാരം നൽകി. എ. ബാലകൃഷ്ണൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. സി.കെ. പുരുഷോത്തമൻ, സുരേന്ദ്രൻ മാസ്​റ്റർ, വിജയൻ മാസ്​റ്റർ, മായൻ വേങ്ങാട്, സി.പി. സലീം തുടങ്ങിയവർ സംസാരിച്ചു. photo
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story