Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎൽ.ഡി.എഫ് പൊതുയോഗം

എൽ.ഡി.എഫ് പൊതുയോഗം

text_fields
bookmark_border
അഞ്ചരക്കണ്ടി: സർക്കാറി​ൻെറ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ അനുഭവത്തിലൂടെ മനസ്സിലാക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. വേങ്ങാട് അങ്ങാടിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, പി. പവിത്രൻ, പി. ഹരീന്ദ്രൻ, ചന്ദ്രൻ കല്ലാട്ട്, സി.പി. അനിത, പി. പ്രകാശൻ എന്നിവർ സംസാരിച്ചു. നിർമലഗിരി കോളജ് എസ്.എഫ്.ഐ യൂനിറ്റ് വൈസ് പ്രസിഡൻറ്​ എസ്. ശരത്ത് വരച്ച ആരോഗ്യ മന്ത്രിയുടെ ചിത്രം ചടങ്ങിൽ മന്ത്രിക്ക് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story