Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎൻ.ഡി.എ സ്ഥാനാർഥി...

എൻ.ഡി.എ സ്ഥാനാർഥി സംഗമം

text_fields
bookmark_border
ആലക്കോട്: തട്ടിപ്പും വെട്ടിപ്പും അഴിമതിയും മാത്രമാണ് ഇടത്-വലത് മുന്നണികളുടെ മുഖമുദ്രയെന്ന് ബി.ജെ.പി നേതാവും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരൻ. ആലക്കോട്ട്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതു പദ്ധതികൾ നടപ്പാക്കിയാലും കോടികൾ കമീഷൻ തട്ടുന്നവരായി ഇരുമുന്നണികളും മാറിയെന്നും കുമ്മനം കൂട്ടിച്ചേർത്തു. അജികുമാർ കരിയിൽ അധ്യക്ഷത വഹിച്ചു. പി. ബാലകൃഷ്ണൻ മാസ്​റ്റർ, കെ.എസ്. തുളസീധരൻ, ആനിയമ്മ രാജേന്ദ്രൻ, കെ.ജെ. മാത്യു, സി.ജി. ഗോപൻ, പി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story