Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയു.ഡി.എഫ്​ പൊതുയോഗം

യു.ഡി.എഫ്​ പൊതുയോഗം

text_fields
bookmark_border
പയ്യന്നൂർ: ഊതിവീർപ്പിച്ച ബലൂൺ മാത്രമാണ് പിണറായി വിജയനെന്ന്​ സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ. രാമന്തളി പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം രാമന്തളി സെൻട്രലിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് രാമന്തളി മണ്ഡലം കൺവീനർ വി.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. നൗഷാദ് വാഴവളപ്പിൽ, സി.എ. അജീർ, സുധീഷ് കടന്നപ്പള്ളി, ബി. സജിത്ത് ലാൽ, കെ.പി. രാജേന്ദ്രകുമാർ, പി.പി. നാരായണി, കെ.എം. അനിൽകുമാർ, കെ.സി. ഖാദർ, വി. ശ്യാമള എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story