Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'കറക്കം വിത്ത്...

'കറക്കം വിത്ത് വോട്ടേഴ്സ്' നടത്തി

text_fields
bookmark_border
പാപ്പിനിശ്ശേരി: എം.എസ്.എഫി​ൻെറ നേതൃത്വത്തിൽ 'കറക്കം വിത്ത് വോട്ടേഴ്സ്' പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി ഒ.കെ. കുഞ്ഞിമൊയ്തീൻ എം.എസ്.എഫ് ജനറൽ സെക്രട്ടറി അസറുദ്ദീന്​ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എ.ടി.കെ. ദാരിമി, വി.കെ. സിയാദ്, മുനീർ, വി.കെ. ഷായിർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story