Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപത്രപ്രവർത്തക​െൻറ...

പത്രപ്രവർത്തക​െൻറ വാഹനത്തിനുനേരെ ആക്രമണം

text_fields
bookmark_border
പത്രപ്രവർത്തക​ൻെറ വാഹനത്തിനുനേരെ ആക്രമണം പാപ്പിനിശ്ശേരി: മാധ്യമപ്രവർത്തക​ൻെറ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനത്തിനുനേരെ ആക്രമണം. പാപ്പിനിശ്ശേരി എൽ.പി സ്കൂളിനു സമീപം താമസിക്കുന്ന കേരളകൗമുദി ലേഖകനും പാപ്പിനിശ്ശേരി പ്രസ് ഫോറം ഭാരവാഹിയുമായ കെ. പ്രകാശ​ൻെറ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഹീറോ ഹോണ്ട മോട്ടോർ സൈക്കിളാണ് ഇരുട്ടി​ൻെറ മറവിൽ തകർക്കാൻ ശ്രമിച്ചത്. വാഹനത്തി​ൻെറ കേബിളുകൾ മുറിച്ചുമാറ്റുകയും കരിഓയിൽ ഒഴിക്കുകയുമാണ് ചെയ്തത്. വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:
Next Story