Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഭിമുഖം മാറ്റി

അഭിമുഖം മാറ്റി

text_fields
bookmark_border
തലശ്ശേരി: കോടിേയരി മലബാർ കാൻസർ സൻെററിലേക്ക് പേഷ്യൻറ് കെയർ അസിസ്​റ്റൻറ് സ്​റ്റൈപ്പൻഡറി ട്രെയിനിങ്ങിലേക്കായി 10ന് നടത്താനിരുന്ന വാക്-ഇൻ ഇൻറർവ്യൂ 11ലേക്കു മാറ്റി. നിശ്ചിത യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി 11ന് രാവിലെ ഒമ്പതിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0490-2399249.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story