Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടിയൊഴിപ്പിക്കൽ...

കുടിയൊഴിപ്പിക്കൽ പ്രശ്‌നത്തിൽ ഇടപെടാത്തവർക്ക് വോട്ടില്ല

text_fields
bookmark_border
മാഹി: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടാത്തവർക്ക് തദ്ദേശ ​െതരഞ്ഞെടുപ്പിൽ വോട്ടില്ലെന്ന് ദേശീയപാത കർമസമിതി മലബാർ റീജനൽ കമ്മിറ്റി യോഗം തീരുമാനിച്ചു. കൺവീനർ എ.ടി. മഹേഷ് അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, വിശ്വാസ് നീലേശ്വരം, കെ. ഷിജു, പൂക്കാട് രാമചന്ദ്രൻ, പി. പ്രകാശ് കുമാർ, കെ. കുഞ്ഞിരാമൻ, പി. സുരേഷ്, ശ്രീധരൻ മൂരാട്, സുഹൈൽ കൈനാട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story