കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍, ബി.എസ്.എൻ.എല്‍ ഭൂഗര്‍ഭ കേബിളുകള്‍ കടന്നുപോവുന്ന പാതയോരങ്ങളില്‍ കുഴിയെടുത്ത് നടത്തിവരുന്ന എല്ലാ പ്രവൃത്തികളും അടിയന്തരമായി നിര്‍ത്തണമെന്ന് ജില്ല കലക്ടര്‍ ഉത്തരവിട്ടു. തെരഞ്ഞെടുപ്പിൻെറ സുഗമമായ നടത്തിപ്പിന് ബി.എസ്.എൻ.എല്ലിൻെറ ഇൻറര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കല്‍ അനിവാര്യമാണെന്നതിനാലാണ് ഉത്തരവ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2020 12:01 AM GMT Updated On
date_range 2020-12-06T05:31:43+05:30തെരഞ്ഞെടുപ്പ്: പാതയോരങ്ങളിലെ കുഴിയെടുപ്പ് നിര്‍ത്തണം -ജില്ല കലക്ടര്‍
text_fieldsNext Story