Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രചാരണ ബോർഡ്...

പ്രചാരണ ബോർഡ് കാണാതായി

text_fields
bookmark_border
തലശ്ശേരി: കതിരൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെസ്​റ്റ്​ പൊന്ന്യം 12ാം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സി.പി. ഷമീദയുടെ പ്രചാരണ ബോർഡുകൾ നഷ്​ടപ്പെട്ടതായി പരാതി. പൊന്ന്യം സ്രാമ്പിയിൽ നിന്ന്​ പുല്യോടിയിലേക്ക് പോകുന്ന സെൻട്രൽ റോഡിന് സമീപത്തുവെച്ച ബോർഡുകളാണ് കാണാതായത്. ഇതുസംബന്ധിച്ച് യു.ഡി.എഫ് കൺവീനർ എം. മുസ്തഫ കതിരൂർ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story