Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്​.ടി.യു ധർണ

എസ്​.ടി.യു ധർണ

text_fields
bookmark_border
കണ്ണൂർ: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ധന വില വർധന പിൻവലിക്കുക, ക്ഷേമനിധിയിൽ കോടികൾ കെട്ടിക്കിടന്നിട്ടും തൊഴിലാളികൾക്ക് കോവിഡ് സഹായം നൽകാതെ ട്രഷറിയിലേക്ക് വകമാറ്റി ചെലവഴിച്ച സംസ്ഥാന സർക്കാർ നടപടി തിരുത്തുക, കാർഷിക മേഖലയുടെ കോർപറേറ്റ്​വത്​കരണം അവസാനിപ്പിക്കുക, പാചകവാതക വില വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മോട്ടോർ ആൻഡ്​ എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ എസ്.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്​ടറേറ്റ് ധർണ നടത്തി. എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ്​ എം.എ. കരീം ഉദ്​ഘാടനം ചെയ്​തു. ഫെഡറേഷൻ പ്രസിഡൻറ്​ എ.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സി. ഉമ്മർ, വി.ജലീൽ, കെ. ഹരീശൻ, എം.കെ. ലത്തീഫ്, മുഹമ്മദ് സിനാൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story