Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിരീക്ഷണ കാമറ...

നിരീക്ഷണ കാമറ സ്ഥാപിച്ചു

text_fields
bookmark_border
നിരീക്ഷണ കാമറ സ്ഥാപിച്ചു
cancel
പാനൂർ: പാനൂർ അയ്യപ്പക്ഷേത്രം റോഡിൽ . പ്രദേശവാസികളുടെ കൂട്ടായ്‌മയാണ് കാമറ സ്ഥാപിച്ചത്. ഈ വഴിയിൽ മാലിന്യം നിക്ഷേപിക്കുന്നതായും മലമൂത്ര വിസർജനം നടത്തുന്നതായുമുള്ള പരിസരവാസികളുടെ പരാതിയെ തുടർന്നാണ് നടപടി.
Show Full Article
TAGS:
Next Story