Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയു.ഡി.എഫ്​ ജനകീയ...

യു.ഡി.എഫ്​ ജനകീയ സദസ്സ്​

text_fields
bookmark_border
പെരിങ്ങത്തൂർ: യു.ഡി.എഫ് ജനകീയ സദസ്സ്​ കരിയാട് മേഖല തല ഉദ്​ഘാടനം ടി.കെ. കുഞ്ഞബ്​ദുല്ല മാസ്​റ്റർ നിർവഹിച്ചു. വി.പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. പി. സുലൈമാൻ മാസ്​റ്റർ, സി.കെ. രവിശങ്കർ മാസ്​റ്റർ, ടി.കെ. ഹമീദ് മാസ്​റ്റർ, ടി.എച്ച്‌. നാരായണൻ, ടി.മഹ​്​റൂഫ്, പി. രാഘവൻ, പൊറ്റേരി കുഞ്ഞമ്മദ് ഹാജി, വി.പി. രാജൻ, സ്ഥാനാർഥികളായ എൻ.എ. കരീം, ആവലം ബഷീർ, എ.എം. രാജേഷ് മാസ്​റ്റർ, കക്കാട്ട് അൻവർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story