Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാടൻകട ഉദ്​ഘാടനം

നാടൻകട ഉദ്​ഘാടനം

text_fields
bookmark_border
പയ്യന്നൂർ: ജൈവകർഷകരുടെയും ആരോഗ്യ സ്വരാജ്​ ആഗഹിക്കുന്നവരുടെയും കൂട്ടായ്മയിൽ പയ്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജൈവഭൂമി നാച്വറൽ ഫാർ​േമർസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ, ജൈവ കാർഷികോൽപന്നങ്ങളുടെയും തനത് നാട്ടുഭക്ഷ്യോൽപന്നങ്ങളുടെയും വിപണന കേന്ദ്രം ആരംഭിക്കും. തിങ്കളാഴ്ച രാവിലെ 10ന്​ പയ്യന്നൂർ പൊലീസ് സ്​റ്റേഷനു പിറകിൽ കൊക്കാനിശ്ശേരി റേഷൻ ഷോപ്പിനു സമീപം പ്രവർത്തനം ആരംഭിക്കും. ദിവസവും രാവിലെ 9.30 മുതൽ വൈകീട്ട് ഏഴുവരെ കട തുറക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story