Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 12:02 AM GMT Updated On
date_range 4 Dec 2020 12:02 AM GMTവീണ്ടുമൊരങ്കത്തിന് പാനൂരിൽ മുൻ പ്രസിഡൻറുമാർ
text_fieldsbookmark_border
പെരിങ്ങത്തൂർ: പാനൂർ നഗരസഭയിൽ ആറ് മുൻ പഞ്ചായത്ത് പ്രസിഡൻറുമാർ ജനവിധി തേടുന്നു. നിടൂർ മുഹമ്മദ്, കെ. ജയപ്രകാശ്, ഷീന ഭാസ്കരൻ (മൂവരും പെരിങ്ങളം), ശ്രീജ എടക്കണ്ടി (കരിയാട്), പെരിക്കാലി ഉസ്മാൻ, പ്രീത അശോക് (പാനൂർ) എന്നിവരാണ് മത്സരരംഗത്തുള്ളത്. അതേസമയം പ്രഥമനഗരസഭയുടെ അധ്യക്ഷന്മാർ, ഉപാധ്യക്ഷൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ എന്നിവർ മത്സര രംഗത്തില്ല. നഗരസഭാധ്യക്ഷരായിരുന്ന കെ.വി. റംല, ഇ.കെ. സുവർണ, ഉപാധ്യക്ഷൻ എം.കെ. പത്മനാഭൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഇ.എ. നാസർ, കെ.ടി.കെ. റിയാസ്, കെ.എം. ഷമീജ, പ്രീത തുളുവൻപറമ്പത്ത്, കെ. സുഹറ എന്നിവരാണ് മത്സരരംഗത്തില്ലാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story