Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഐക്യദാർഢ്യ പ്രകടനം

ഐക്യദാർഢ്യ പ്രകടനം

text_fields
bookmark_border
താണ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ വെൽഫെയർ പാർട്ടി താണ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പാർട്ടി താണ ഡിവിഷൻ കമ്മിറ്റി പ്രസിഡൻറ്​ സി. മുഹമ്മദ് ഇംതിയാസ്, സി.പി. റഹ്​ന ടീച്ചർ, ഇ.വി. നിസാമുദ്ദീൻ, കെ. അബ്​ദുൽ അസീസ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story