Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒന്നാം റാങ്ക് നേടി

ഒന്നാം റാങ്ക് നേടി

text_fields
bookmark_border
പയ്യന്നൂർ: നാച്വറോപ്പതി എം.ഡി വിഭാഗത്തിൽ പയ്യന്നൂർ സ്വദേശിക്ക് ഒന്നാംറാങ്ക്. ഡോ.കെ.എൽ. താരിമയാണ് ബംഗളൂരു രാജീവ് ഗാന്ധി യൂനിവേഴ്​സിറ്റിയിൽ നിന്ന്​ ഒന്നാം റാങ്ക് കരസ്​ഥമാക്കിയത്. വർണമുദ്ര പ്രിൻറ്​സ്​ ഉടമ പി.എം. ബാലകൃഷ്ണ​ൻെറയും കെ.ലീലയുടെയും മകളാണ്. അന്നൂർ ആരോഗ്യനികേതനിലും നാച്വറോപ്പതി വിഭാഗം കണ്ണർ ജില്ല ഗവ. ആയുർവേദ ആശുപത്രിയിലും മെഡിക്കൽ ഓഫിസറായി പ്രവർത്തിച്ചിട്ടുണ്ട്. ഡോ. ജയരാജ് പി. മലപ്പട്ടത്തി​ൻെറ ഭാര്യയാണ്. py R Dr Tharima~2.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story