Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗസ്റ്റ് ലക്ചറർ നിയമനം

ഗസ്റ്റ് ലക്ചറർ നിയമനം

text_fields
bookmark_border
തലശ്ശേരി: ഗവ.ബ്രണ്ണൻ കോളജിൽ ഇസ്ലാമിക ചരിത്രം, ഉറുദു, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്​റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടരുടെ കാര്യാലയത്തിൽ രജിസ്​റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുളള ഉദ്യോഗാർഥികൾ പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഡിസംബർ എട്ടിന് രാവിലെ 10.30ന് ഉറുദു വിഭാഗത്തിലേക്കും 11.30ന് ഇസ്ലാമിക ചരിത്ര വിഭാഗത്തിലേക്കും 11ന് രാവിലെ 10.30ന് സ്റ്റാറ്റിസ്​റ്റിക്സ് വിഭാഗത്തിലും 11.30ന് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്കുമാണ് അഭിമുഖം. നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ പി.ജി 55 ശതമാനം മാർക്ക് നേടിയവരെയും പരിഗണിക്കും. ഫോൺ: 0490 2346027.
Show Full Article
TAGS:
Next Story